ശ്ലോകം 51
നന്നായ് ദഹിച്ചൊരു സഹസ്രാര ധാരയിലി -
തന്നീറ്റിൽ നിൻകരുണവൻമാരി പെയ്‌തു പുനഃ
മുന്നം മുളച്ച തവ ഭക്തിക്ക് ചേർക്കവള -
മിന്നേ കൃപാനിലയ നാരായണായ നമഃ
അർത്ഥം
കൃപാനിധേ എൻ്റെ അഹങ്കരം സഹസ്രാരധാരയിൽ ദഹിച്ചു ചാരമാകണം
എന്നിട്ടു ഭഗവത് കാരുണ്യമായ മഴ പൊഴിക്കണം
പിന്നീടതിൽ മുളച്ച അങ്ങേയുടെ ഭക്തിക്കു വളം ചേർക്കണം

No comments:
Post a Comment