ശ്ലോകം 52
പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ
തിരുനാമകീർത്തനമിതതിനായ് വരേണമിഹ
കലിയായകാലമിതിലതുകൊണ്ടു മോക്ഷഗതി -
യെളിതെന്നുകേൾപ്പു : ഹരി നാരായണായ നമഃ
അർത്ഥം
ലൗകീക കാര്യങ്ങൾ പലതും പറഞ്ഞു നമ്മുടെ നാവ് പകൽ മുഴുവൻ കളയുകയാണ്
വിഷ്ണുവിൻ്റെ കീർത്തനങ്ങൾ ചൊല്ലുവാൻ കഴിയണം
കലികാലത്തു നാമജപംകൊണ്ട് മോക്ഷത്തെ പ്രാപിക്കാൻ കഴിയും
മോക്ഷപ്രാപ്തിക്കു നാമജപതേകാൾ എളുപ്പമായ മറ്റൊരു മാർഗമില്ല

No comments:
Post a Comment