ശ്ലോകം 50
ധാന്യോഹമെന്നുമെതിമന്യോഹമെന്നുമതി
പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനുമെന്നു മുടൻ
ഒന്നല്ല കാണൊരു കോടുംകാടു ഡ൦ഭമയ -
മൊന്നിച്ചു കൂടിയതു ; നാരായണായ നമഃ
അർത്ഥം
ഞാൻ വളരെ മാന്യനും ശ്രേഷ്ഠനും മാത്രമല്ല വളരെ അധികം പുണ്യങ്ങൾ ചെയ്‌തവനും ആണ്
ഞാൻ , ഞാൻ എന്നു ബന്ധിപ്പിച്ചു അഹങ്കാരത്തിൽ കഴിയുകയാണ് മനുഷ്യൻ
അഹങ്കരം കൊണ്ട് അജ്ഞാനത്തിൻ്റെ ഒരു വനം തന്നെയാണ് സൃഷ്ഠിക്കുന്നതു .
ആ വനത്തിലെ വൃക്ഷങ്ങൾ എല്ലാം കൂടിച്ചേർന്നുണ്ടാകുന്നതാണ് നമ്മുടെ അഹന്ത