ശ്ലോകം 53
ഫലമില്ലയാതെ മമ വശമാക്കൊലാജഗതി
മലപാത്രമായ തടി പലനാളിരുത്തിയുടൻ
അളവില്ലയാതെ വെളിവകമേ യുതിപ്പതിനു
കളയായ് ക കാലമിനി നാരായണായ നമഃ
അർത്ഥം
മാലത്തിനിരിപ്പിടമായ സ്‌ഥലമാണ് ശരീരം
ആ ശരീരം നശിച്ചുപോകാൻ വളരെ എളുപ്പമാണ്
അതിനു ഇട നൽകരുത്
കാലംകളയാതെ അനന്തമായ ബോധം ഉള്ളിലുദിക്കാൻ പ്രാർത്ഥിക്കുകയാണ്
ഫലമില്ലയാതെ മമ വശമാക്കൊലാജഗതി
മലപാത്രമായ തടി പലനാളിരുത്തിയുടൻ
അളവില്ലയാതെ വെളിവകമേ യുതിപ്പതിനു
കളയായ് ക കാലമിനി നാരായണായ നമഃ
അർത്ഥം
മാലത്തിനിരിപ്പിടമായ സ്‌ഥലമാണ് ശരീരം
ആ ശരീരം നശിച്ചുപോകാൻ വളരെ എളുപ്പമാണ്
അതിനു ഇട നൽകരുത്
കാലംകളയാതെ അനന്തമായ ബോധം ഉള്ളിലുദിക്കാൻ പ്രാർത്ഥിക്കുകയാണ്
No comments:
Post a Comment