ശ്ലോകം 62
ഷഡ്‌ഡ്‌വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
ചി ത്തംബുജം മമ തവാസ്ഥാനര൦ഗമിതു
തത്രാപി നിത്യവുംമൊരിക്കാലിരുന്നരുൾക
വിശ്വിക വന്ദ്യ : ഹരിനാരായണായ നമഃ
അർത്ഥം
ബ്രഹ്മസാഷാത്കാരത്തിനു തടസ്സം നിൽക്കുന്ന കാമം , ക്രോധം , ലോഭം , മോഹം , മദം ,മാത്സര്യം എന്നി ആറു ശത്രുക്കൾക്കു എൻ്റെ ഹൃദയ൦ ഇരിപ്പിടമാക്കി തീർക്കരുത്
ഭഗവാനേ അങ്ങ് എൻ്റെ ഹൃദയത്തിൽ എപ്പോഴും വസിക്കേണമേ

No comments:
Post a Comment