ശ്ലോകം 65
ളത്വ൦ ഭവിച്ചതു ലകാരത്തിനപരിചു
തത്ത്വ൦ നിനയ്ക്കിലൊരു ജീവിത്വമുള്ളൂ തവ
കത്തുന്ന പൊന്മണി വിളക്കെന്ന പോലെ ഹൃദി
നിൽക്കുന്ന നാഥ ജയ നാരായണായ നമഃ
അർത്ഥം
ളകാരവും, ലാകാരവും സംസ്‌കൃതത്തിൽ ഒന്നിനു പകരമായി ഉപയോഗിക്കാറുണ്ട് .
പരമാത് മാവും ജീവത് മാവും തമ്മിലുള്ള വത്യാസം ഇതുപോലെയാണ്
പരമാത്മാവില്ലാതെ ജീവത് മാവില്ല

No comments:
Post a Comment