ശ്ലോകം 54
ബന്ധുക്കളർത്ഥഗ്രഹ പുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ നിൻതത്ത്വമൊക്കെയിതു
അന്ധന്നുകട്ടിയൊരു കണ്ണാടിപോലെ വരു -
മെ ന്നാക്കൊല മമ ഹരി നാരായണായ നമഃ
അർത്ഥം
ബന്ധുക്കൾ , സമ്പത്ത് , വീട് , പുത്രൻ തുടങ്ങിയവയെല്ലാം ബന്ധനങ്ങളാണ്
അപ്രകാരമുള്ള ബന്ധനത്തിൽ കുരുങ്ങിയവന്
ബ്രഹ്മതത്വ൦ അന്ധൻ്റെ മുന്നിൽ പിടിച്ചിരിക്കുന്ന കണ്ണാടിപോലെയാണ്
കണ്ണാടിയോ അതിലെ പ്രതിഭലനമോ അന്ധൻ കാണുന്നില്ല
അങ്ങനെയുള്ള അവസ്ഥാ തനിക്കുണ്ടാകരുതേ ..

No comments:
Post a Comment