ശ്ലോകം 57
യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേട്ടതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ്തതതു നാരായണാർച്ചനകൾ
യാതൊന്ന തൊ ക്കെ : ഹരി നാരായണായ നമഃ
അർത്ഥം
കണ്ടതെല്ലാം നാരായണൻ്റെ രൂപമാണ്
കേട്ടതെല്ലാം നാരായണനെ കുറിച്ചുള്ള കീർത്തനമാണ്
ചെയ്യുന്നതെല്ലാം നാരായണ പൂജയാണ് .
പ്രപഞ്ചത്തിൽ ഉള്ളതെല്ലാം നാരായണൻ തന്നെയാണ്
യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേട്ടതതു നാരായണ ശ്രുതികൾ
യാതൊന്നു ചെയ്തതതു നാരായണാർച്ചനകൾ
യാതൊന്ന തൊ ക്കെ : ഹരി നാരായണായ നമഃ
അർത്ഥം
കണ്ടതെല്ലാം നാരായണൻ്റെ രൂപമാണ്
കേട്ടതെല്ലാം നാരായണനെ കുറിച്ചുള്ള കീർത്തനമാണ്
ചെയ്യുന്നതെല്ലാം നാരായണ പൂജയാണ് .
പ്രപഞ്ചത്തിൽ ഉള്ളതെല്ലാം നാരായണൻ തന്നെയാണ്
No comments:
Post a Comment