ശ്ലോകം 58
രവികോടി തുല്യമൊരു ചക്രം കാരത്തിലിഹ
ഫണിരാജനെപ്പോഴുമിരിപ്പാൻ കിടപ്പതിനു൦
അണിയുന്നതൊക്കെ വനമാലാദി കൗസ്തുഭവും
അഹമേവ വിഷ്ണുഹരി നാരായണായ നമഃ
അർത്ഥം
കയ്യിലിരിക്കുന്ന ചക്രത്തിനു അനന്തകോടി സൂര്യപ്രകാശമാണുള്ളത്
വിഷ്ണുവിന് സദാ ഇരിക്കാനും കിടക്കാനും അനന്തനുണ്ട് .
വനമാലയും കൗസ്തുഭമണിയുമാണ് വിഷ്ണു അണിയുന്നത്
അങ്ങനെയുള്ള വിഷ്ണു ഞാൻ തന്നെയാണ്

No comments:
Post a Comment