ശ്ലോകം 59
ലക്ഷപ്രകാരമിതു സൃസ്ടി പ്പ തിന്നു മിതു
രക്ഷിപ്പ തിന്നുമഥ ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപ മാവരണമീ രണ്ടു ശക്തികള -
തിങ്കേന്നുദിച്ചവകൾ : നാരായണായ നമഃ
അർത്ഥം
വൈവിധ്യം നിറഞ്ഞ പ്രപഞ്ചത്തെ സൃഷ്ഠിക്കുന്നതിനും, നിലനിറുത്തുന്നതിനും , നശിപ്പിക്കുന്നതിനും
വിക്ഷേപം , ആവരണം എന്നു രണ്ടു ശക്തികൾ ബ്രഹ്മത്തിൽ നിന്നും ഉണ്ടായി
ബ്രഹ്മത്തെ വിക്ഷേപ ശക്തി എന്നും
ബ്രഹ്മത്തെ ആവരണം ചെയ് തിരിക്കുന്ന മായയെ അവരണശക്തി എന്നു പറയാം
അങ്ങനെ പ്രപഞ്ച സത്യമായ ബ്രഹ്മവും ആവരണ ശക്തിയായ മയയും പ്രപഞ്ചത്തെ നയിക്കുന്നു .
അതിൽ മായ തോന്നൽ മാത്രമാണ്

No comments:
Post a Comment